Skip to main content

പി.എച്ച്.ഡി പ്രവേശനം

കുട്ടനെല്ലൂര്‍ സി അച്യുതമേനോന്‍ ഗവ. കോളജില്‍ കോമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സൈക്കോളജി വിഭാഗങ്ങളില്‍ പി.എച്ച്.ഡി (എനി ടൈം കാറ്റഗറി) സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സിനോപ്സിസ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, മറ്റ് രേഖരള്‍ സഹിതം ഫെബ്രുവരി 24നകം പ്രിന്‍സിപ്പാള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2353022.

date