Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകൾ

നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഡി.സി.എ, ടാലി, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  താത്പര്യമുള്ളവർ 7559955644 എന്ന നമ്പരിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 811/2024

date