Skip to main content

സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ രണ്ടാം ഗഡു സ്വീകരിക്കും

ആലപ്പുഴ: കുട്ടനാടന്‍ ഉള്‍നാടന്‍ മത്സ്യഗ്രാമത്തിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ രണ്ടാം ഗഡു (500/ രൂപ) ഫെബ്രുവരി  23, 24, 26 തീയതികളില്‍ രാവിലെ 10 മുതല്‍ മൂന്നു വരെ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ സ്വീകരിക്കും.

 

 

date