Post Category
സ്വത്തുക്കള്‍ കണ്ടുകെട്ടും
ബഡ്സ് ആക്ട് 2019 നിയമവിരുദ്ധമായി സ്വര്‍ണ അഡ്വാന്‍സ് പദ്ധതികളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് നിയമ വിരുദ്ധമായി പണം സ്വീകരിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയിലെ സാം സാം ജ്വല്ലേഴ്സ് സ്ഥാപനത്തിന്റെയും ഉടമയുടെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ തിട്ടപ്പെടുത്തി താത്കാലികമായി കണ്ടു കെട്ടുന്നതിന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
date
- Log in to post comments