Skip to main content

സ്വത്തുക്കള്‍ കണ്ടുകെട്ടും

ബഡ്സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ ആസ്ഥാനമായ മൈ വീ ത്രീ ആഡ്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെയും ഉടമയുടെയും  പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ തിട്ടപ്പെടുത്തി താത്കാലികമായി കണ്ടു കെട്ടുന്നതിന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

date