Post Category
വാഹനം ആവശ്യമുണ്ട്
കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം (കാർ /ജീപ്പ്) വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. കാലപ്പഴക്കം ഏഴ് വർഷത്തിൽ താഴെയായിരിക്കണം. മാർച്ച് ഏഴിന് ഉച്ചയ്ക്ക് ഒന്നുവരെ ശിശു വികസന പദ്ധതി ഓഫീസർ, കൊടകര അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ, കൊടകര പി ഒ, വിലാസത്തിൽ ടെൻഡർ സമർപ്പിക്കാം. ഫോൺ: 0480- 2727990.
date
- Log in to post comments