Skip to main content

ഓവർസീസ് സ്കോളർഷിപ്പ്: ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു

        സംസ്ഥാനത്തെ ഒ.ബി.സി വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയുടെ 2023-24ലെ ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചു.  www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471- 2727379.

പി.എൻ.എക്‌സ്. 815/2024

date