Post Category
കോഷൻ ഡെപ്പോസിറ്റ്
ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ 2017-18 മുതൽ 2019-20 വരെയുള്ള അധ്യയന വർഷം ബിരുദ കോഴ്സുകളിലേക്കും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പ്രവേശനം നേടി കോഴ്സ് പൂർത്തിയാക്കുകയും, നാളിതുവരെയും കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്തതുമായ വിദ്യാർഥികൾ 2024 ഫെബ്രുവരി 29ന് മുൻപായി കോളേജ് ഓഫീസിലെത്തി അപേക്ഷ നൽകി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 827/2024
date
- Log in to post comments