Skip to main content

കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വേണ്ടി അര്‍ഹരും സന്നദ്ധരുമായ വിരമിച്ച കോടതി ജീവനക്കാരില്‍ നിന്നും വിരമിച്ച മറ്റ് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, എല്‍.ഡി ടൈപ്പിസ്റ്റ്,  ഓഫീസ് അറ്റന്റന്റ്, പ്യൂണ്‍  എന്നീ ഒഴിവുകളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ ജഡ്ജ്,  ജില്ലാ കോടതി കാസറഗോഡ് 671123  എന്ന വിലാസത്തിലേക്ക് 29 ഫെബ്രുവരി വൈകുന്നേരം അഞ്ചിനകം നേരിട്ടും തപാലിലും സ്വീകരിക്കുന്നതാണ്.  കവറിനുമുകളില്‍ കരാര്‍ നിയമനത്തിനുള്ള  അപേക്ഷ എന്ന പ്രത്യേക കാണിക്കേണ്ടതാണ്.  
https://kasargod.dcourts.gov.in എന്ന വെബ്‌സൈറ്റി ല്‍ ലഭ്യമാണ്. ഫോണ്‍- 04994  256390.

date