Skip to main content

വെളിയനാട് ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് 78.38 ശതമാനം പോളിംഗ്

ആലപ്പുഴ: ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ  കിടങ്ങറ ബസാര്‍ തെക്ക് 8 )0 വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ    78.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 79.5 ശതമാനം   പുരുഷന്മാരും 77.35 ശതമാനം  സ്ത്രീകളും വോട്ട് രേഖപെടുത്തി.

date