Skip to main content

നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു

കലഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 'മണിനാദം 2024' എന്ന പേരില്‍ സംസ്ഥാന തലങ്ങളില്‍ നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത്/യുവ/അവളിടം ക്ലബുകളുടെ ടീമുകള്‍ക്ക് പങ്കെടുക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 26. വിശദവിവരങ്ങള്‍ക്ക് ജില്ലാ യുവജന കേന്ദ്രം ഓഫീസുമായോ 0483 2960700 എന്ന നമ്പറിറിലോ ബന്ധപ്പെടാം.

 

date