Skip to main content

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വൈകീട്ട് നാല് വരെയുള്ള പോളിങ് ശതമാനം

ചിറ്റൂര്‍ തത്തമംഗലം നഗരസഭ വാര്‍ഡ്  - 6 മുതുകാട് 81.51%

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് - 16 നരിപ്പറമ്പ് 67.52%

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ്- 8 പൂക്കോട്ടുകാവ് നോര്‍ത്ത് 75.96%

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് വാര്‍ഡ് - 14 പിടാരിമേട് 83.62% 

date