Skip to main content

ഗതാഗതം നിരോധിച്ചു

കോട്ടയം: അതിരമ്പുഴ ആട്ടുകാരൻ കവല റോഡിൽ അതിരമ്പുഴ ചന്തക്കുളത്തിനു സമീപം കലുങ്കിന്റെ നിർമാണം നടക്കുന്നതിനാൽ ഇന്ന് (ഫെബ്രുവരി 23)മുതൽ വാഹന ഗതാഗതം നിരോധിച്ചതായും വാഹനങ്ങൾ ഓണംതുരുത്ത് കോളനി റോഡ് - അതിരമ്പുഴ മാർക്കറ്റ് റോഡ് വഴി ഗതാഗതം നടത്തേണ്ടതാണെന്നും പൊതുമരാമത്തു വകുപ്പ്  നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

 

date