Skip to main content

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

 

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് 2023 - 24 വർഷത്തെ വാർഷിക ' പദ്ധതി ഫണ്ട് ഉപയോഗിച്ച് ' ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ  വിതരണോദ്ഘാടനം നിർവഹിച്ചു. 

വൈസ് പ്രസിഡന്റ് എൻ.പി.ശോഭ, അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, മെമ്പർ വി.പി. ബിജു, പഞ്ചായത്ത് സെക്രട്ടറി കെ.പി അനിൽകുമാർ, ആസൂത്രണ സമതി ഉപാധ്യക്ഷൻ എൻ കെസത്യൻ,  ഐ.സി.ഡി.എസ് സൂപ്പർവൈസർ, പി. റീന എന്നിവർ സംസാരിച്ചു.

date