Skip to main content

താപനില ഉയരാൻ സാധ്യത

കോട്ടയം: വെള്ളിയാഴ്ച (ഫെബ്രുവരി 23)  കോട്ടയം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ്  വരെ (സാധാരണയെക്കാൾ 2 - 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

date