Skip to main content

ജില്ലാ യുവജന പാര്‍ലമെന്റ് ഇന്ന് (ഫെബ്രുവരി 27)

നെഹ്‌റു യുവകേന്ദ്രയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ യുവജന പാര്‍ലമെന്റ് ഇന്ന് (ഫെബ്രുവരി 27) രാവിലെ 10 മുതല്‍ ടൗണ്‍ ഹാളില്‍ നടക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ യുവജന പാര്‍ലമെന്റ് അംഗങ്ങളുമായി സംവദിക്കും.

date