Skip to main content

മാനേജർ നിയമനം

 

ഉദയം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എംഎസ്ഡബ്ല്യൂ. ഹോംലെസ്സ്  ആയുള്ളവർക്ക്  വേണ്ടിയുള്ള അല്ലെങ്കിൽ ഡെസ്റ്റിറ്റ്യൂട് ഹോമുകളിൽ ആറു മാസത്തെ പ്രവർത്തി പരിചയം നിർബന്ധം. ഫെബ്രുവരി 28ന് രാവിലെ 10 മണിക്ക് ചേവായൂർ ഉദയം ഹോമിൽ അഭിമുഖം നടക്കും. ഫോൺ: 9207391138.

date