Skip to main content

അറിയിപ്പ്

സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും എം എസ് എം ഇ ക്ലിനിക്കിന്റെ സേവനം ആവശ്യമായ സംരംഭകര്‍ക്ക് ഇന്ന് (ഫെബ്രുവരി 27) ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി പ്രയോജനപ്പെടുത്താം. ഫോണ്‍ - 9446675700, 9446365147.

date