Skip to main content

ഫോസ്റ്റര്‍ കെയര്‍-അഡോപ്ഷന്‍: പരിശീലനം

 

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഫോസ്റ്റര്‍ കെയര്‍, അഡോപ്ഷന്‍ സംവിധാനങ്ങളെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 24 നകം https://forms.gle/weTFwUbHzLd1cFUu8 ഗൂഗിള്‍ ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744271494.

date