Skip to main content

സൗജന്യ കമ്പ്യൂട്ടർ കോഴ്സ്

എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ മാർച്ച് മാസം ആരംഭിക്കുന്ന നാലു മാസം ദൈർഘ്യമുള്ള 'ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ' കോഴ്സിന് എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി/ഒ.ബി.സി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. വിശദവിവരങ്ങൾക്ക് എൽ.ബി.എസ് സബ് സെന്റർ, ഐ.ജിബി.ടി ബസ് സ്റ്റാൻഡ്, കച്ചേരിപ്പടി എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.

date