Skip to main content

പബ്ലിക് ഹിയറിങ്

ഏറനാട് താലൂക്കിലെ എളങ്കൂർ വില്ലേജിലായി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന ബിൾഡിങ് സ്‌റ്റോൺ ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിലേക്കായുള്ള പബ്ലിക് ഹിയറിങ് മലപ്പുറം ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ എളങ്കൂർ സാജ് കൺവെൻഷൻ സെൻററിൽ മാർച്ച് 20ന് രാവിലെ 11.30ന് നടക്കും.
 

date