Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അടിമാലി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ച ഫണ്ടില്‍ നിന്നും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള  സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു.  ദര്‍ഘാസ് ഫോമുകള്‍  മാര്‍ച്ച് 11 ന്  ഉച്ചക്ക്  11 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കുന്നതാണ്. ദര്‍ഘാസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ അടിമാലി താലൂക്ക് ആശുപത്രി ആഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864  222680.

 

date