Skip to main content

അനുമോദന ചടങ്ങ് സംഘടിപ്പിക്കും

തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ  (CET) 2022-2023 അധ്യയന വർഷം  പഠനം പൂർത്തിയാക്കി ബിരുദംബിരുദാന്തര ബിരുദം  നേടിയ വിദ്യാർത്ഥികളെ മാർച്ച് ഒന്നിനു കോളേജിലെ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ അനുമോദിക്കും. AICTE ചെയർമാൻ ഡോ. റ്റി .ജി സീതാറാംവി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്  എന്നിവർ മുഖ്യാതിഥികളാകുന്ന ചടങ്ങിൽ  കോളേജ് പ്രിൻസിപ്പൽ ഡോ .സേവ്യർ. ജെ. എസ്  അധ്യക്ഷത വഹിക്കും.

പി.എൻ.എക്‌സ്. 911/2024

date