Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (എച്ച്.എസ്) (ഫസ്റ്റ് എന്‍.സി.എ-ഹിന്ദു നാടാര്‍) (കാറ്റഗറി നം. 684/21) തസ്തികയ്ക്കായി 2023 ഫെബ്രുവരി 20 ന് നിലവില്‍ വന്ന റാങ്ക് പട്ടിക 2023 ജൂണ്‍ അഞ്ച് അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

date