Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ ഗര്‍ഹണം ചെയ്ത 153 ഓളം വിവിധ വസ്തുക്കള്‍ വില്‍ക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സൂപ്രണ്ട്, ജനറല്‍ ആശുപത്രി ആലപ്പുഴ എന്ന വിലാസത്തില്‍ മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.
വിവരങ്ങള്‍ക്ക്: 0477 2253324 

date