Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് രണ്ട് ഓട്ടോ ടാക്‌സികളും മൂന്ന് കാറുകളും വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 21-ന് ഉച്ചയ്ക്ക് രണ്ട് വരെ സൂപ്രണ്ട്, ജനറല്‍ ഹോസ്പിറ്റല്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും.
വിവരങ്ങൾക്ക് : 0477 2253324.
 

date