Skip to main content

പൊതു തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

ആലപ്പുഴ :പൊതു തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥർക്ക് പരിശീലനം നല്‍കി. അസിസ്റ്റൻ്റ് എക്‌സ്പീരിയൻസ് ഒബ്‌സർവേഴ്‌സ്, അക്കൗണ്ടിംഗ് ടീം, വീഡിയോ സർവയലൻസ്  ടീം, വീഡിയോ വ്യൂവിംഗ് ടീം, ഫ്‌ളയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവെയ്‌ലൻസ് തുടങ്ങിയ ഉദ്യോഗസ്ഥ സംഘങ്ങൾ  പങ്കെടുത്തു.

ഫിനാൻസ് ഓഫീസറും തിരഞ്ഞെടുപ്പ് എക്സ്പീരിയൻസ്  നോഡൽ ഓഫീസറുമായ രജിത, അസിസ്റ്റന്റ് നോഡൽ ഓഫീസറും മാസ്റ്റർ ട്രെയിനറുമായ എസ്. എം ഫമിൻ എന്നിവരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്.

date