Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് അപേക്ഷാ തീയതി മാര്‍ച്ച് 11 വരെ നീട്ടി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷാ തീയ്യതി മാര്‍ച്ച് 11 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547005052, 9447596129.

 

date