Skip to main content

പൊതുസ്ഥലങ്ങളിലെ പരസ്യബോര്‍ഡുകള്‍ മാര്‍ച്ച് 10നകം നീക്കം ചെയ്യണം

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ മാര്‍ച്ച് 10നകം നീക്കം ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date