Skip to main content

ജില്ലാ തല വിജിലന്‍സ് സമിതി യോഗം മാര്‍ച്ച് 13ലേക്ക് മാറ്റിവെച്ചു

മാര്‍ച്ച് അഞ്ചിന് ചേരാന്‍ തീരുമാനിച്ചിരുന്ന ജില്ലാ തല വിജിലന്‍സ് സമിതി യോഗം മാര്‍ച്ച് 13ലേക്ക് മാറ്റിവെച്ചു. അന്നേദിവസം രാവിലെ 11ന് കാസര്‍കോട് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

date