Skip to main content

സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് ll (ഹോമിയോ) (2nd എന്‍.സി.എ - എച്ച്.എന്‍) (കാറ്റഗറി നമ്പര്‍. 233 / 2022) തസ്തികയിലേക്കുള്ള സാധ്യതാ ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു.

 

date