Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സി.എച്ച്.സി കുമ്പളയിലേക്ക് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ലാബിലേക്ക് ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് റീ ഏജന്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14ന് രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04998 214150, 7306298219.

 

date