Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആലപ്പുഴ ബുക്ക് ഡിപ്പോയില്‍ നിന്നും 2024-25 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ജില്ലയിലെ വിവിധ സ്‌കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നതിന്  വാഹനം ഉടമകളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മാര്‍ച്ച് 11 വൈകുന്നേരം നാല് മണിക്ക് മുന്‍പായി ജില്ലാ മിഷന്‍ ഓഫീസില്‍ നല്‍കണം. വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കും.
ഫോണ്‍: 0477 2254104

date