Skip to main content

ഖാദി സിൽക്ക് ഫെസ്റ്റ് മാർച്ച് 4 മുതൽ 

ആലപ്പുഴ : മാർച്ച് 4 മുതൽ 22 വരെ ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും , ഖാദി സൗഭാഗ്യകളിലും ഖാദി സിൽക്ക് ഫെസ്റ്റ് നടത്തും . ആകർഷകങ്ങളായ ഖാദി റീൽഡ് സിൽക്ക്, ജൂട്ട് സിൽക്ക്, സ്പൺ സിൽക്ക്, പ്രിന്റഡ് സിൽക്ക്, പയ്യന്നൂർ പട്ട്,  ശ്രീകൃഷ്ണപുരം പട്ട്, ചിതലി പട്ട്, അനന്തപുരി പട്ട്, ടിഎൻആർ ഡ്യൂപയൻ സിൽക്ക് എന്നിവ ഫെസ്റ്റിൽ ലഭിക്കും.
വിവരങ്ങൾക്ക് :0477 2252341.
 

date