Post Category
ഡെപ്യൂട്ടേഷന് നിയമനം
കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് ഒരു ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുളള ഒഴിവില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നതിന് സമാന തസ്തികയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഫീസ് മേലധികാരി മുഖേന സമര്‍പ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ. പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഒക്ടോബര്‍ മൂന്നിന് മുന്‍പ് ലഭിക്കണം. ഫോണ്‍: 0471-2743783
പി.എന്‍.എക്സ്.4133/18
date
- Log in to post comments