Post Category
നിയമസഭാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം
കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍) അഞ്ചാമത് ബാച്ചിലേക്ക് 29 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്:www.niyamasabha.orgഫോണ്‍: 0471 2512662, 2512453, 9496551719
പി.എന്‍.എക്‌സ്.4145/18
date
- Log in to post comments