Skip to main content

*എം.എല്‍.എ ഫണ്ടനുവദിച്ചു*

 

 

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ 21 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുപ്പത്തിയെട്ട് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

date