Skip to main content

തൊഴിലധിഷ്ഠിത കോഴ്സിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു

കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, പി.എസ്.സി നിയമനങ്ങള്‍ക്കു യോഗ്യമായ പിജിഡിസിഎ ഡിസിഎ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, പ്രോഗ്രാമിങ്  കോഴ്‌സുകളിലേക്കും, ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു. വിശദവിവരങ്ങള്‍ക്ക് : 04862228281 എന്നീ ഫോണ്‍ നമ്പറുകളിലോ, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ വിലാസത്തിലോ ബന്ധപ്പെടുക.
 

date