Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആയവന പ്രാഥമിക ആരോഗ്യ ആയവന ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ കരാര്‍ ഏറ്റെടുക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും നേരിട്ടോ / ടെലഫോണ്‍/ ഇ-മെയില്‍ എന്നിവ മുഖേന അറിയാം. ടെന്‍ഡര്‍ ഫോം സ്വീകരി്ക്കുന്ന അവസാന തീയതി മാര്‍ച്ച് 25 വൈകിട്ട് 3 വരെ.

date