Skip to main content

ഡ്രെഡ്ജ്ഡ് മെറ്റീരിയൽസ് ലേലം

ജില്ലയിൽ ദേശീയ ജലപാത മൂന്നിൽ തേവര ഫെറിയിൽ ഇൻലാന്റ് വാട്ടർ വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിവരുന്ന ഡ്രെഡ്ജിങ്ങിനോട് അനുബന്ധിച്ച് ലഭിച്ചിട്ടുള്ള ഡ്രെഡ്ജ്ഡ് മെറ്റീരിയൽസ് ലേലം ചെയ്യുന്നു. മാർച്ച് 19ന്  രാവിലെ 11ന് കുമ്പളം പഞ്ചായത്തിൽ ഒന്നാം വാർഡിലെ ബോട്ട് ജെട്ടിക്ക് സമീപമാണ് ലേലം.

 ലേലത്തിൽ പങ്കെടുക്കാൻ  താല്പര്യമുള്ളവർ നിരത ദ്രവ്യമായി  29,750 രൂപ  എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, എറണാകുളം എന്ന പേരിൽ അടച്ച ട്രഷറി നിക്ഷേപ രസീത്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം  നേരിട്ട് ഹാജരാക്കുക.
ഇമെയിൽ : eeidernakulam2@gmail.com
ഫോൺ : 0484 2422230

date