Post Category
ഇ-ടെ൯ഡർ ക്ഷണിച്ചു
കോതമംഗലം ബ്ലോക്ക് എംപിലാഡ്സ് പദ്ധതിയിൽ മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെ൯്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. ഫോൺ:0485 2822544.
ടെ൯ഡർ സർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20.
date
- Log in to post comments