Skip to main content

താത്കാലിക നിയമനം - പരീക്ഷ റദ്ദാക്കി

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സി-ആം ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഏപ്രില്‍ 02-ന് നടത്തുവാനായി നിശ്ചയിച്ചിരുന്ന എഴുത്തു പരീക്ഷയും, ഇന്റര്‍വ്യൂവും റദ്ദാക്കിയതായി ഇതിനാല്‍ അറിയിക്കുന്നു.

 

date