Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് 21ന്

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മാർച്ച്‌ 21ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാം.

date