Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 4 ഫോട്ടോകോപ്പി മെഷീനുകള്‍ (ബ്രാൻഡ് ന്യൂ) റീട്ടെയിലായി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 3 ഉച്ചയ്ക്ക് 2 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ ലഭിക്കും.

date