Skip to main content

പ്രയുക്തി 2024" തൊഴിൽ മേള മാറ്റി വച്ചു

 

പൊതുതെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ചൊവ്വാഴ്ച (19) വടക്കൻ പറവൂർ ടൌൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസിൽ മോഡൽ കരിയർ സെൻ്ററിൻ്റെ അഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന "പ്രയുക്തി 2024" തൊഴിൽ മേള മാറ്റി വെച്ചതായി എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.

date