Skip to main content

അഭിമുഖ പരീക്ഷ മാറ്റി

മലപ്പുറം ജില്ലയില്‍ നാഷണൽ ആയുഷ്‍ മിഷന് കീഴില്‍ മെഡിക്കൽ ഓഫീസർ (ആയുർവേദം), മെഡിക്കൽ ഓഫീസർ (ഹോമിയോ) എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായി മാർച്ച് 25ന് നടത്താന്‍ നിശ്ചയിച്ച അഭിമുഖ പരീക്ഷ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ മാറ്റിവെച്ചതായി ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. പുതുക്കിയ തീയതി ഉദ്യോഗാർഥികളെ ഇ-മെയിൽ മുഖാന്തിരം അറിയിക്കും.
 

date