Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് വ്യാഴാഴ്ച

 

 

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ജില്ലാ സിറ്റിംഗ് വ്യാഴാഴ്ച(മാര്‍ച്ച് 21) രാവിലെ 11 മുതല്‍ എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date