Skip to main content

അഭിമുഖം മാറ്റി വച്ചു

അങ്കമാലി താലൂക്ക് ആശുപത്രിയിൽ മാർച്ച് 20 ( ബുധൻ ) രാവിലെ 10 ന് വിവിധ വിഭാഗങ്ങളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചയിച്ച അഭിമുഖം സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date