Skip to main content

ഇൻ്റർവ്യൂ മാറ്റിവച്ചു

എറണാകുളം ഗവ: ലോ കോളേജിൽ 2024-25 അധ്യയന വർഷത്തിൽ 01.04.2024 മുതൽ 31.03.2025 വരെ കാലയളവിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലേക്ക്  മാർച്ച് 26 ന് നിശ്ചയിച്ചിരുന്ന ഇൻ്റർവ്യൂ മാറ്റിവച്ചതായി ഗവ: ലോ കോളേജ് പ്രി൯സിപ്പൽ അറിയിച്ചു.

date