Skip to main content

ഓഫീസുകൾക്ക് ഇന്ന് ( മാർച്ച് 28 ) പ്രവൃത്തിദിനം

ലോക്‌ സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വിജ്ഞപനം പ്രസിദ്ധപ്പെടുത്തേണ്ട ഓഫീസുകളും തിരഞ്ഞെടുപ്പുമായി നേരിട്ട്‌ ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കേണ്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് (28.03.2024 വ്യാഴാഴ്ച) തുറന്ന്‌ പ്രവർത്തിക്കേണ്ടതാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു .

date